വന്യജീവി ആക്രമണം തടയാന്‍ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും; നടപടികളുമായി സര്‍ക്കാര്‍….
തിരുവനന്തപുരം : വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ തടയാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം...