Latest News

രാഹുൽ ഗാന്ധി വയനാട്ടിലെ ടൂറിസ്റ്റ് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

  ദില്ലി:വയനാട്ടില്‍ മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും എംപി മണ്ഡലം സന്ദര്‍ശിക്കാന്‍ വൈകിയതിനെ അപലപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം...

ക്രിമിനൽ പരാമർശവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്ന് മന്ത്രി ആർ ബിന്ദു

കോഴിക്കോട്: വീണ്ടും ക്രിമിനൽ പരാമർശവുമായി രംഗത്തെത്തിയ ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ​ഗവർണർ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് മന്ത്രി...

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു

വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും വീടുകൾ സ്ഥലം എംപി രാഹുൽ ഗാന്ധി സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംഎൽഎമാരായ ടി....

പുൽപ്പള്ളി സംഘർഷം: കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെ കേസ്

  വയനാട്: പുൽപ്പള്ളി കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പൊലീസ് കേസെടുത്തു. പുൽപ്പള്ളി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്....

രാഹുൽഗാന്ധി ഇന്ന് വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും.

വയനാട് : വയനാട് എം. പി. രാഹുൽഗാന്ധി ഇന്ന് (ഞായറാഴ്ച) ജില്ലയിലെത്തും. വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും. രാവിലെ 7.45-ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ...

പ്രതിഷേധിച്ച ജനങ്ങളെ സർക്കാർ പറ്റിച്ചു: പോളിന്റെ കുടുംബത്തിന് ഇന്നലെ നൽകുമെന്ന് പറഞ്ഞ പത്തുലക്ഷം നൽകിയില്ല.

  വയനാട്: കാട്ടാനയുടെ ചവിട്ട് ഏറ്റു മരണപ്പെട്ട പോളിന്റെ കുടുംബത്തിന് ഇന്നലെ സർക്കാർ നൽകുമെന്ന് പറഞ്ഞ 10 ലക്ഷം രൂപ ഇതുവരെ നൽകിയില്ല.ശനിയാഴ്ച രാത്രി 10 മണി...

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടിക്ക് ഇന്ന് കോഴിക്കോട് ജില്ലയിൽ നിന്നും തുടക്കമാകും. നവകേരള സദസിന്‍റെ തുടര്‍ച്ചയായി 18 മുതല്‍ മാര്‍ച്ച് 3...

രാഹുല്‍ ഗാന്ധി കണ്ണൂരിൽ; ഞായറാഴ്ച പുലര്‍ച്ചെ വയനാട്ടിലേക്ക്.

കണ്ണൂർ: രാഹുല്‍ ഗാന്ധി എം.പി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. വരാണസിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് വയനാട് എം.പിയായ അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.വയനാട്ടിലേക്കുള്ള യാത്രയ്ക്കായിയാണ് രാഹുൽ എത്തിയത്...

CMRL മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം പുറത്തുവിട്ട് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ എംഎൽഎ. കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയും 2017ൽ മുഖ്യമന്ത്രിക്ക്...

പുൽപ്പള്ളി സംഘർഷത്തിൽ കടുത്ത നടപടിക്ക് പൊലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കും, 4 കുറ്റങ്ങൾ ചുമത്തും

പുൽപ്പള്ളി: കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് ഇന്ന് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ കേസെടുക്കാൻ പൊലീസ് തീരുമാനം. പുൽപ്പള്ളിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ജാമ്യമില്ല...