Latest News

ലെബനീൻ ഇസ്രായേൽ വ്യോ​മാ​ക്രമണം :ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഭീകര സംഘടനയായ ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു. ബെ​യ്റൂ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ ഇ​ബ്രാ​ഹിം അ​ക്വി​ൽ...

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും....

പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി:മോഹൻലാൽ

നീണ്ട ആറ് പതിറ്റാണ്ടുകള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് വേദനയോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കേട്ടത്. മാതൃവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കടന്ന അഭിനേത്രിയുടെ വിയോഗം...

അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാടിൻറെ വിട

കൊച്ചി : അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9 മണി മുതൽ 12 മണി വരെ...

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

ശ്രീനാരായണഗുരു കേരളത്തിൽ നിന്നുള്ള ശ്രദ്ധേയനായ ഒരു സന്യാസിയും സാമൂഹിക പരിഷ്കർത്താവും പ്രവാചകനുമായിരുന്നു. 1928 സെപ്തംബർ 20-ന് വിശുദ്ധൻ സമാധിയായി (അന്തരിച്ചു) അന്നുമുതൽ, അദ്ദേഹത്തിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് ആ തീയതി...

മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസ്

തിരുവനന്തപുരം:  മന്ത്രി സ്ഥാനത്തു നിന്നും എ കെ ശശീന്ദ്രൻ ഒഴിയും. തോമസ് കെ തോമസ് പകരം മന്ത്രിയാകും. ഇതു സംബന്ധിച്ച് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ...

അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി കോൺഗ്രസിൽ നിന്ന് -: ബാലാസാഹേബ് തോറാട്ട്

മീരാറോഡ് :സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി കോൺഗ്രസ്സിന്റേതായിരിക്കുമെന്ന് തനിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് മുതിർന്ന മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യുബിടി),...

ആദ്യം പ്രാഥമിക അന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്, എം.ആര്‍.അജിത്കുമാറിനെതിരെ കേസെടുക്കില്ല

  തിരുവനന്തപുരം∙ പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി...

കവിയൂർ പൊന്നമ്മയും ജീവിതവും

പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. മലയാളിക്ക് അമ്മയാണ് കവിയൂർ പൊന്നമ്മ. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി...

കവിയൂർ പൊന്നമ്മ വിട വാങ്ങി

  നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം സംഭവിച്ചത്കുറച്ചുകാലമായി പൊന്നമ്മയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍...