മൂന്നാം സീറ്റ്: കോൺഗ്രസിനകത്ത് കല്ലുകടി; യുഡിഎഫ് കൺവീനറും ലീഗ് നേതാക്കളോട് ഇടഞ്ഞു.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മത്സരിക്കാൻ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം വഷളാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ച. കാര്യം ബോധ്യപ്പെടുത്താതെ ലീഗ് നേതൃത്വവുമായി യുഡിഎഫ്...