അയച്ചത് 7 ബിൽ, തള്ളിയത് മൂന്നെണ്ണം, തീരുമാനമാകത്തത് മൂന്നെണ്ണം, ഒപ്പിട്ടത് ഒന്നിൽ മാത്രം,
തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രം അംഗീകാരം. ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല....