Latest News

അർജുൻ ലോറി നിർത്തിയത് ചായകുടിക്കാനാകണം; ആ കടയും മണ്ണെടുത്തു

ഷിരൂർ ( കർണാടക) : പനവേൽ-കന്യാകുമാരി റൂട്ടിലെ ഷിരൂരിൽ 35 വർഷമായി കട നടത്തുന്ന ലക്ഷ്മണയുടെ ധാബയിൽനിന്നു ചായകുടിക്കാനാകണം അർജുൻ ലോറി നിർത്തിയത്. 3 വർഷമായി ഈ...

അർജുനെ തേടി 11–ാം നാൾ

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 11–ാം ദിവസത്തിലേക്ക്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ഉച്ചയോടെ...

25 രൂപയിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാർ പ്രശ്നത്തിന് ഹോട്ടലുടമ പിഴയടയ്ക്കേണ്ടത് 35,000 രൂപ

ചെന്നൈ : വെറും 25 രൂപയിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാർ പ്രശ്നത്തിന് ഇപ്പോൾ 35000 രൂപ കൊടുക്കേണ്ട അവസ്ഥയിലാണു തമിഴ്നാട് വില്ലുപുരത്തുള്ള ഒരു ഹോട്ടൽ ഉടമ. 2022ൽ...

മുംബൈയിൽ കനത്ത മഴ തുടരുന്നു

മുംബൈ : മഹാരാഷ്ട്രയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. പുണെ, മുംബൈ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട്...

ഷാഹിനയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തായ സിപിഐ നേതാവെന്ന് ഭർത്താവ്

മണ്ണാർക്കാട് : എഐവൈഎഫ് വനിതാ നേതാവ് ഷാഹിന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ്...

കൊണ്ടോട്ടിയിൽ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം

പുളിക്കല്‍ : മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി ഈ മാസം...

റഷ്യയുടെ ‘സുന്ദരിയായ ബൈക്കർ’ തത്യാന അപകടത്തിൽ മരിച്ചു

ഇസ്താംബുൾ : റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കർ’ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർ തത്യാന ഓസോലിന (38) തുർക്കിയിൽ ബൈക്കപകടത്തിൽ മരിച്ചു. തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം....

രാജ്യത്തെയും പാർട്ടിയേയും ഒരുമിപ്പിക്കാനാണ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിങ്ടൺ : രാജ്യത്തെയും പാർട്ടിയേയും ഒരുമിപ്പിക്കാനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘യുവ ശബ്ദ’ങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്നും ബുധനാഴ്ച...

ബോണറ്റിലിരുന്ന് നഗരം ചുറ്റി സ്പൈഡർമാൻഡൽഹി പൊലീസിന്റെ 26,000 രൂപ പിഴ

ദ്വാരക : തലകുനിച്ച്, കൈകെട്ടി വിനയത്തോടെ പൊലീസുകാരുടെ നടുവിൽ നിൽക്കുന്ന ‘സ്പൈഡർമാനെ’ കണ്ടാൽ പാവം തോന്നുമല്ലേ! തൊട്ടു മുൻപുള്ള സീനിൽ സൂപ്പർനായകൻ ഒരു സ്കോർപിയോയുടെ ബോണറ്റിലിരുന്ന് അഭ്യാസപ്രകടനങ്ങളുമായി...

തങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട് : തങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബം. അർജുന്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ്...