Latest News

പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട; സുപ്രധാന വിധിയുമായി സുപ്രീംകോടതി

പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട അനുവദനീയമാണെന്നു സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി. ഇത്തരത്തിൽ ഉപതരംതിരിവ് അനുവദിക്കുമ്പോൾ ഒരു ഉപവിഭാഗത്തിനു മാത്രമായി...

രക്ഷാപ്രവ‍ർത്തനം തുടരും, ക്യാംപുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും, 4 മന്ത്രിമാർക്ക് ചുമതല: മുഖ്യമന്ത്രി

കൽപ്പറ്റ : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും...

രക്തവും പല്ലും ഉപയോഗിച്ച് പരിശീലനം, പത്തിലേറെ മൃതദേഹം കണ്ടെത്തി; തിരച്ചിലിന് മായയും മർഫിയും

മുണ്ടക്കൈ : ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈ പ്രദേശത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി 2 നായകളുണ്ട്; മായയും മർഫിയും. ബെൽജിയം മെലനോയ്സ് ഇനത്തിൽപ്പെട്ട ഇവ കേരള പൊലീസിന്റെ ഭാഗമാണ്. മൃതദേഹങ്ങൾ...

വരാനിരുന്ന ദുരന്തത്തെ പറ്റി വെള്ളാർമല സ്കൂളിലെ വിദ്യാർഥി യാദൃച്ഛികമായി എഴുതിയ കഥ

തിരുവനന്തപുരം : ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിൽക്കുന്ന മുണ്ടക്കൈയിലെ വെള്ളാർമല സ്കൂളിലെ വിദ്യാർഥി യാദൃച്ഛികമായി എഴുതിയ കഥ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചായിരുന്നു. സ്കൂളിലെ കുട്ടികൾ തയാറാക്കിയ ‘വെള്ളാരങ്കല്ലുകൾ’ എന്ന ഡിജിറ്റൽ...

ഇന്ന് ലോക ശ്വാസകോശ ക്യാൻസർ ദിനം; ശ്വാസകോശ ക്യാൻസർ തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഇന്ന് ലോക ശ്വാസകോശ ക്യാൻസർ ദിനം. ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. ലോകമെമ്പാടുമുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അർബുദമാണെന്ന് ലോകാരോഗ്യ സംഘടന...

ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 19 പേരെ കാണാതായി

ഷിംല : രാംപുരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 19 പേരെ കാണാതായി. ദുരന്ത നിവാരണ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ‌ഷിംലയിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള മണ്ഡിയിലും മേഘ...

മനുഷ്യാവകാശ കമ്മിഷന് ചെയർമാനായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു

തിരുവനന്തപുരം : മനുഷ്യാവകാശ കമ്മിഷന്‍റെ പുതിയ ചെയര്‍മാനായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍...

ബെയ്‍ലി പാലത്തിന്‍റെ കഥ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനത്തെ സജീവമാക്കുന്നതിൽ നിർണായക പങ്കാണ് ഇപ്പോൾ സൈന്യം നിർമ്മിച്ചു കൊണ്ടിരിക്കുന്ന ബെയ്‍ലി പാലത്തിനുള്ളത്. പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു....

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല....

3 വർഷമായി മാറാത്ത ചുമയെത്തുടർന്ന് നടത്തിയ ചികിത്സയിൽ 62കാരന്റെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് കോഴിക്കറിയിലെ എല്ല്

കൊച്ചി : ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് കോഴിക്കറിയിലെ എല്ല്. മൂന്ന് വർഷമായി ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ കൊണ്ട് വലഞ്ഞ 62കാരന്റെ ശ്വാസകോശത്തിൽ നിന്നാണ് കറിയിൽ നിന്നുള്ള എല്ല്...