സിദ്ധാര്‍ഥന്റെ മരണം: അന്വേഷണം സി.ബി.ഐക്ക്; സര്‍ക്കാര്‍ ഉത്തരവിറക്കി.
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും...