വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം
മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം.നാട്ടുകാരനായ സുകുവിനെയാണ് വന്യ ജീവി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം....