Latest News

വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്):ട്രൈലെർ പുറത്തിറങ്ങി

തമിഴ് ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് അതിന്...

വിനേഷ് ഫോ​ഗട്ടിന് ജന്മനാടിൻ്റെ വൈകാരികമായ സ്വീകരണം

പാരിസിൽ നിന്നും മടങ്ങിയെത്തിയ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന് വൈകാരികമായ സ്വീകരണം നൽകി ജന്മനാട്. നിർഭാ​ഗ്യം കൊണ്ട് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നഷ്ടമായ വിനേഷ് ശനിയാഴ്ച രാവിലെ...

കോഴിക്കോട് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

കോഴിക്കോട് : പത്താം ക്ലാസ് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍...

മികച്ച ദേശീയ ചിത്രം:ആനന്ദ് ആകർഷിയുടെ ആട്ടം

ശക്തമായ പ്രമേയം തുറന്നുകാണിക്കുന്ന ചേംബർ ഡ്രാമയാണ് നവാ​ഗത സംവിധായകൻ ആനന്ദ് ഏകർഷിയുടെ ആട്ടം. മികച്ച ദേശീയ സിനിമയെന്ന പുരസ്കാര നിറവിൽ നിൽക്കുമ്പോൾ ആട്ടം തുറന്നുകാണിച്ച പൊതുബോധം വീണ്ടും...

തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി:പോടോങ്ടാൻ ഷിനവത്ര

ബാങ്കോക്ക്: തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി, 37-കാരിയായ പോടോങ്ടാൻ ഷിനവത്ര (ഇങ് ഷിൻ) അധികാരത്തിലെത്തുമ്പോൾ വിശേഷണങ്ങളേറെയാണ്. മുൻപ്രധാനമന്ത്രി തസ്‍കിൻ ഷിനവത്രയുടെ...

ഡയറക്ടർ ‘ഓക്കെ’ പറയുന്നതാണ് ആദ്യത്തെ അവാർഡ് – നിറവിൽ ഉർവശി

അഭിനയിക്കുമ്പോള്‍ സംവിധായകന്‍ 'ഓക്കെ' പറയുന്നതാണ് ആദ്യത്തെ പുരസ്‌കാരമെന്ന് ആറാമതും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊണ്ട് ഉര്‍വശി പ്രതികരിച്ചു. ''അഭിനയിക്കുമ്പോള്‍ ഒരിക്കലും അവാര്‍ഡ് നമ്മുടെ മുന്നില്‍...

“ പണം വേണ്ട ; അത് മകളെ വേദനിപ്പിക്കുന്നതിന് തുല്യം , വേണ്ടത് നീതി ” : കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കൊൽക്കത്ത : ‘‘നഷ്ടപരിഹാരമായി പണം വേണ്ട, അത് എന്റെ മകളെ വേദനിപ്പിക്കുന്നതിനു തുല്യമാണ്, എനിക്കു നീതിയാണു വേണ്ടത്’’– ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി...

യു.എസിൽ നിന്ന് ആശ്വാസം: സെൻസെക്‌സിൽ 1000 പോയന്റ് കുതിപ്പ്, നേട്ടത്തിന് പിന്നിൽ കാരണങ്ങൾ

ആഗോള വിപണികളിലെ മുന്നേറ്റം നേട്മക്കി രാജ്യത്തെ സൂചികകള്‍. സെന്‍സെക്‌സ് 1000 പോയന്റ് ഉയര്‍ന്നു. യുഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളാണ് വിപണിക്ക് തുണയായത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികയായ...

റാന്നിയിൽ വൈദ്യുതി ലൈൻ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : റാന്നിയിൽ വൈദ്യുതി ലൈൻ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് മോഷണം ഉണ്ടായത്. 4 ലക്ഷത്തോളം വിലമതിക്കുന്ന...

വീട്ടിലിരുന്ന ആളോട് 220 രൂപ ഈടാക്കി ടോൾ പ്ലാസ

വീട്ടിൽ വിശ്രമിക്കുകയായിരുന്നു തന്‍റെ അക്കൗണ്ടിൽ നിന്നും 220 രൂപ അനധികൃതമായി ടോൾ ഈടാക്കിയതായി പഞ്ചാബ് സ്വദേശിയുടെ വെളിപ്പെടുത്തൽ. 2024 ഓഗസ്റ്റ് 14 -ന് ഉച്ചയ്ക്ക് 2 മണിക്ക്...