Latest News

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ അനുമതി?

നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ പ്രവര്‍ത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയാതായി വാർത്ത .2021 മുതല്‍ തന്നെ ഇന്ത്യയില്‍...

ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി.റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രുതിക്ക്...

ഡോംബിവലി SNDP ശാഖയിൽ മണ്ഡല പൂജ മഹോത്സവം

  ഡോംബിവലി:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഡോംബിവലി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ മണ്ഡല പൂജ മഹോത്സവം നാളെ (ശനിയാഴ്ച്ച) ,നവംബർ 30 ന് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട്...

കുറുവ സംഘത്തെ സൂക്ഷിക്കുക: കരുനാഗപ്പള്ളിയില്‍ സി.പി.എമ്മിനെതിരെ പോസ്റ്റര്‍ പ്രചാരണം

കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രചാരണം. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍. പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങളായ...

മൂന്നു സ്ത്രീകളെ വനത്തില്‍ കാണാതായി; വ്യാപക തിരച്ചില്‍ തുടരുന്നു

കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ തുടരുന്നു. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.പശുവിനെ...

തെരഞ്ഞെടുപ്പ് പരാജയം: ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം ഉദ്ദവ് സേനയിൽ ശക്തമാകുന്നു

  മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക പരാജയം ഏറ്റുവാങ്ങിയ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സഖ്യത്തിൽ...

പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ച :ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ

  മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ വഴിത്തിരിവ് . വാഹനാപകടത്തിൽ മരണപ്പെട്ട പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അർജ്ജുനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു.പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ...

എയർ ഇന്ത്യ പൈലറ്റിൻ്റെ ആത്മഹത്യ : കാമുകൻ അറസ്റ്റിൽ.

    മുംബൈ : തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി ഡൽഹി...

കൊച്ചിയിലെ സിനിമാസ്‌ഥാപനങ്ങളിൽ റെയ്‌ഡ്‌ തുടരുന്നു…

എറണാകുളം : നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള 'പറവ 'ഫിലിംസിന്റെ ഓഫീസിലടക്കം ഏഴ് സിനിമാ വിതരണ സ്ഥാപങ്ങളിൽ ഒരേ സമയം ആദായ നികുതി വകുപ്പിന്റെ...

ദോഹയിൽ നിന്നും ‘ഇവ’ എത്തി ; വിദേശത്ത് നിന്ന് വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ വളർത്തു മൃഗം

എറണാകുളം: വിദേശത്തുനിന്ന് വിമാനമാർഗ്ഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ വളർത്തു മൃഗമെത്തി. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍നിന്ന് ദോഹ വഴിയാണ് എയർ ഇന്ത്യ വിമാനത്തിൽ 'ഇവ' എന്ന പൂച്ചകുട്ടി എത്തിയത്.കൊച്ചി...