Latest News

സമ്മര്‍ ബമ്പര്‍ ലോട്ടറി: പത്തു കോടി ഓട്ടോ ഡ്രൈവര്‍ക്ക്

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി ഓട്ടോ ഡ്രൈവര്‍ക്ക്. കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിനാണ് സമ്മാനം അടിച്ചത്. എസ്‌സി 308797 എന്ന...

അഞ്ചുദിവസം ചുട്ടുപൊള്ളും: 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിൽ താപനില ഇനിയും വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ താപനില വർദ്ധിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും...

ഡോ. കെ.എസ്.അനിൽ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല പുതിയ വിസി

തിരുവനന്തപുരം: കേരള വെറ്റിനറി സർവ്വകലാശാലയുടെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളെജിലെ പ്രൊഫസറാണ് അനിൽ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഡോ. കെ....

കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന അപകടം; മരണം ആറായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകർന്ന അപകടത്തിൽ ആറുപേർ മരിച്ചെന്ന് അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അറ്റകുറ്റപ്പണി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചതെന്നാണ് സൂചന....

കീം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 17 വരെ അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ കീം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ആർക്കിടെക്ചർ / ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 27 മുതൽ...

ജമ്മുകശ്മീരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നത് പിരഗണനയിൽ: അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സൈന്യത്തെ പിന്‍വലിച്ച് ക്രമസമാധാന ചുമതല പൂര്‍ണമായി ജമ്മു കശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ...

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 32 വർഷം തികയുന്നു.

കോട്ടയം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് മാർച്ച്‌ 27ന് ബുധനാഴ്ച 32 വർഷം തികയുകയാണ്. ഇന്ത്യാ ചരിത്രത്തിൽ ഒരു കൊലക്കേസിൽ സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തി 2020 ഡിസംബർ 23ന്...

മാസപ്പടി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ നടപടികളിലേക്ക് കടന്നു. തുടർനടപടികളുടെ ഭാഗമായി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ സി ഐ ആർ രജിസ്റ്റർ...

‘ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ല; തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വി ഡി സതീശന്റെ വദം തിരുത്തി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വൈദേകം കമ്പനിയുമായി ബന്ധമുണ്ടെന്നതിന്...

ആൺകുട്ടികള്‍ക്കും പഠിക്കാം; കേരള കലാമണ്ഡലത്തിലെ ആൺകുട്ടികളുടെ മോഹിനിയാട്ട പഠനം, നിര്‍ണായക തീരുമാനം ഇന്ന്

കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ഇനി ആൺകുട്ടികൾക്കും പഠിക്കാം.ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ തീരുമാനിച്ചേക്കും. കുട്ടികൾക്ക് എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ...