ചൂടിന് ആശ്വാസമായി 3 ജില്ലകളിൽ മഴ: കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി 3 ജില്ലകളിൽ മഴ ലഭിച്ചു . പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ എത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...