അടൂർ അപകടത്തിന്റെ ചുരുളഴിയുന്നു..
അടൂര്‍: പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതൽ ദുരൂഹത. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നുവെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം.ഇത് കണ്ടത് ദൃക്‌സാക്ഷിയായ...