പുതിയ രൂപത്തിലും ഭാവത്തിലും ദൂരദർശൻ; ലോഗോ നിറം കാവിയിലേക്ക്
ന്യൂഡൽഹി: ദൂരദർശൻ ലോഗോയ്ക്ക് പുതിയ മുഖം.കാവി നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ദൂരദർശൻ.ലോഗോയിൽ വലിയ മാറ്റങ്ങളില്ല. അക്ഷരങ്ങളിലും, നിറത്തിലും മാത്രം മാറ്റം വരുത്തിയ ലോഗോ ഇപ്പോൾ കാവി...
ന്യൂഡൽഹി: ദൂരദർശൻ ലോഗോയ്ക്ക് പുതിയ മുഖം.കാവി നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ദൂരദർശൻ.ലോഗോയിൽ വലിയ മാറ്റങ്ങളില്ല. അക്ഷരങ്ങളിലും, നിറത്തിലും മാത്രം മാറ്റം വരുത്തിയ ലോഗോ ഇപ്പോൾ കാവി...
തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് നിരത്തുന്ന ആനകളെ പരിശോധിക്കാന്‍ പ്രത്യേക സംഘമെത്തുന്നു. വനം വകുപ്പിന്റെ എട്ട് ആര്‍ആര്‍ടി സംഘം, വയനാട് എലിഫന്റ് സ്‌ക്വാഡ്, അഞ്ച് ജില്ലകളില്‍ നിന്നുള്ള...
കൊല്ലങ്കോട്: കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍...
കോൽക്കത്ത: ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസുമായി രാജസ്ഥാൻ റോയൽസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ അദ്ഭുത വിജയം കുറിച്ചു. രണ്ട് വിക്കറ്റ് മാത്രം ബാക്കി നിൽക്കെ...
തിരുവനന്തപുരം: അതിവേഗ കണക്ഷനുകളുമായി കെ ഫോൺ പദ്ധതി മുന്നോട്ട്. പ്രായോഗിക പരിധിയില്‍ ഉള്ള 28,888 കിലോമീറ്റര്‍ ഫൈബറില്‍ 96 ശതമാനം കേബിള്‍ ലൈയിങ് ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. കാക്കനാട്...
കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെ വ്യാപക നടപടിയുമായി ഗതാഗത വകുപ്പ്. ജോലിക്കിടെയുള്ള മദ്യപിക്കലും മദ്യം സൂക്ഷിക്കലുമാണ് നടപടിക്ക് കാരണം. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. 26 താത്ക്കാലിക ജീവനക്കാരെ...
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ ഇഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്...
തൃശൂർ: സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. ജനങ്ങൾ നൽകുന്ന സംഭാവന...
തിരുവനന്തപുരം : വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങൾ ഹോളോഗ്രാം,ക്യൂആർ കോഡ് എന്നീ സുരക്ഷാ മാർഗങ്ങൾകൂടി ഉൾപ്പെടുത്തി നവീകരിക്കാൻ നോർക്ക റൂട്ട്സ് തീരുമാനിച്ചു. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍...
തൃശൂര്‍: വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന്...