സന്ദർശക വിസ നിയമങ്ങളിൽ ഇളവുമായി യൂറോപ്യൻ യൂണിയൻ
ഇന്ത്യക്കാർക്കുള്ള ഷെൻഗൻ വിസ അഥവാ സന്ദർശക വിസ നിയമങ്ങളിൽ നിർണായക ഇളവുമായി യൂറോപ്യൻ യൂണിയൻ (ഇ.യു). ദൈർഘ്യമേറിയ കാലാവധിയോട് കൂടിയ മൾട്ടിപ്പിൾ എൻട്രി ഷെൻഗൻ വിസയ്ക്ക്ഇനി ഇന്ത്യൻ...