വീഴ്ചയിൽ തലയ്ക്ക് പരുക്ക്; ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ റഷ്യൻ സന്ദർശനം റദ്ദാക്കി
ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (78) ബ്രിക്സ് ഉച്ചകോടിക്കായുള്ള റഷ്യൻ സന്ദർശനം റദ്ദാക്കി. വീട്ടിൽ വീണ് തലയ്ക്കു പരുക്കേറ്റതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് യാത്ര ഒഴിവാക്കിയത്....
