Latest News

സിപിഎം ആടി നിൽക്കുകയാണ്, പലരും ബിജെപിയിലെത്തും;കെ സുരേന്ദ്രൻ

എല്‍ഡിഎഫും-യുഡിഎഫും പരിഭ്രാന്തരായിട്ടാണ് പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് കെ സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നും മാത്രമെ ആളുകൾ വരാവൂ എന്നു സിപിഎം ശാഢ്യം പിടിക്കരുത്. സിപിഎം...

കള്ളവോട്ട് നടന്നിട്ടില്ല, പോളിങ് ഉച്ചക്ക് ശേഷം ഉയരും; സഞ്ജയ് കൗള്‍

പോളിങ് സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സഞ്ജയ്‌ കൗൾ.ഉച്ചകഴിഞ്ഞ് പോളിങ് ഇനിയും കൂടും. കള്ളവോട്ട് നടന്നു എന്ന ആരോപണം അന്വേഷിച്ചിരുന്നു, അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും, അദ്ദേഹം വക്തമാക്കി.പൊതുവേ...

സ്ഥാനാർഥികളും പ്രമുഖരും മുൻപിൽ തന്നെ

പാണക്കാട് സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലികുട്ടി എന്നിവർ പാണക്കാട് സി കെ എം എംൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പൊന്നാനി - കോട്ടക്കൽ ആമപ്പാറ...

സംസ്ഥാനത്ത് ഇതുവരെ പോളിങ് 5.62%

സംസ്ഥാനത്ത് ഇതുവരെ പോളിംഗ് 5.62% മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങൾ; 1. തിരുവനന്തപുരം-5.59 2. ആറ്റിങ്ങല്‍ -6.24 3. കൊല്ലം -5.59 4. പത്തനംതിട്ട-5.98 5. മാവേലിക്കര...

പത്തനംതിട്ട, തൃക്കാക്കര, കോഴിക്കോട് എന്നിവിടങ്ങളിൽ വിവിപാറ്റ് പ്രവര്‍ത്തിക്കൻ റിപ്പോർട്ട്‌

പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലയെന്ന് റിപ്പോർട്ട്‌. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. പുതിയ മെഷീൻ എത്തിക്കാൻ സജ്ജികരണമൊരുക്കി. സംഭവത്തെതുടര്‍ന്ന് ഈ ബൂത്തില്‍...

കെഎസ്ആർടിസി: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം

തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അന്ധര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം. 3, 4, 5, 8, 9, 10, 13,...

പൂരം അലങ്കോലം: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്‍റെ വിശദീകരണം തേടിയത്. കേസ് രജിസ്റ്റർ ചെയ്തോ എന്നതിലും...

സ്പ്രിങ്ളർ ഇടപാട്; കോടതിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: യുഎസ് കമ്പനിയായ സ്പ്രിങ്‌ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ്. രേഖകൾ കൈമാറുമെന്നും...

ഒമാനിലെ നിസ്‌വയിൽ വാഹനാപകടം:മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരണപ്പെട്ടു

ഒമാൻ :ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളികളും...

പ്രാപ്തരായവരെ എംപിമാരാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലാപരമായ അസന്തുലിതാവസ്ഥ, വികസനകാര്യത്തിലെ വിവേചനം...