Latest News

കെകെ ശൈലജയ്ക്കെതിരായ പരിഹാസത്തിൽ തിരിച്ചടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ കെ കെ ശൈലജക്കെതിരെ ഉള്ള പരാമർഷത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഷ്ട്രീയം പറഞ്ഞ് വടകരയിൽ ജയിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ...

ലൈംഗികാതിക്രമണ പരാതിയിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി രേവണ്ണക്കെതിരെയും കേസ്

ലൈംഗികാതിക്രമ പരാതിയിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി രേവണ്ണക്കെതിരെയും കേസ്. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. വനിതാ കമ്മീഷന് ലഭിച്ച പരാതിയാണ്‌ പൊലീസിന് കൈമാറിയത്.

‘വർഗീയ ടീച്ചറമ്മ’; കെകെ ശൈലജയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ പരിഹരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.‘വർഗീയ ടീച്ചറമ്മ’ എന്നു വിളിച്ച് കെകെ ശൈലജക്കെതിരെ പരിഹാസം. പികെ ശശികലയുമായി താരതമ്യപ്പെടുത്തിയാണ് മാങ്കൂട്ടത്തിന്റെ പരിഹാസം....

ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും, ഗുണം ആരിഫിന്, സുരേഷ് ഗോപി ജയിക്കില്ല, കേരളത്തിൽ യുഡിഎഫ് മുന്നിൽ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴയിൽ നടന്നത് കടുത്ത മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ. മുമ്പ് ബിജെപി നേടിയതിനേക്കാൾ വോട്ട് ശോഭ സുരേന്ദ്രന് ഈ തവണ കിട്ടും. ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് നേടിയാൽ...

ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു

തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടിയായി ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‍‍ലിയുടെ രാജി.സംഘടന തലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജി.കനയ്യ കുമാറിന്‍റെ സ്ഥാനാർത്ഥിത്വത്തിലടക്കം പ്രതിഷേധം പ്രകടനം. ദില്ലിയുടെ...

കോൺ​ഗ്രസിന് പരാജയ ഭീതി, പോളിംഗ് വൈകിയതിൽ പ്രതികരിച്ച്; കെ കെ ശൈലജ

പോളിം​ഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. കോണ്‍ഗ്രസിന് പരാജയ ഭീതി. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിം​ഗ് വൈകിഎന്നാരോപണം, തോല്‍വി ഭയം കൊണ്ട്.വടകരയിൽ മാത്രമല്ല,...

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം: കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്.

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെനാരോപിച്ച്...

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേർ മരിച്ചു

പാലക്കാട്: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേർ മരിച്ചു.  പാലക്കാട് ജില്ലയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചതായി സ്ഥിരീകരണം. ഏലമ്പുള്ളി സ്വദേശി ലക്ഷ്മി (90) യാണ് മരിച്ചത്. ഇന്നലെ കനാലിൽ...

ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ

ഹരിപ്പാട്: അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്‌ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കൽക്കട്ട മാൾട്ട സ്വദേശി ഓംപ്രകാശ് ആണ് ഇന്നലെ രാത്രി 7...

ചൂടിനൊപ്പം ആശങ്കയായി പനിയും; കോഴിക്കോട് ആശുപത്രികളില്‍ ആയിരക്കണക്കിന് പനി കേസുകള്‍

കോഴിക്കോട്: വേനല്‍ കനത്തതോടെ കോഴിക്കോട്ട് പനി കേസുകള്‍ കൊടുന്നു. പനിയോടൊപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍...