Latest News

നിയന്ത്രണങ്ങൾ കടുപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്നിറക്കും. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുക. ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പുറമെ സർചാർജും

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജ്. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ കൂടി അധികം ഈടാക്കുമെന്ന് കെഎസ്ഇബി. അതേസമയം...

മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു

മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരണത്തിന് ഇരയായത്.കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോസഫ് തന്നെയാണ് വിവരം...

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്നു, കേരള തീരത്ത് റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരള കടൽ തീരത്ത് റെഡ് അലർട്ട് തുടരുകയാണ്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത വേണമെന്നാണ്...

സോളാർ കേസ്; ഉമ്മൻചാണ്ടി ഒരാളുടെ ബ്ലാക്ക് മെയിലിന് വഴങ്ങിയതായി മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം

സോളാർ കേസുമായി ബന്ധപ്പെട്ട് ഒരാളുടെ ബ്ലാക്ക് മെയിലിന് ഉമ്മൻചാണ്ടി വഴങ്ങിയെന്ന് പറഞ്ഞതായി മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് കേസെടുത്തപ്പോൾ മുൻകൂർ ജാമ്യം എടുക്കില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ...

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം: യദുവിൻ്റെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയിലാണ് കമീഷന്‍റെ...

വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖം ഓ​ണ​സ​മ്മാ​ന​മാ​യി ക​മ്മീ​ഷ​ൻ ചെയ്യും: മന്ത്രി വി.എൻ. വാസവൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖം ഓ​ണ​സ​മ്മാ​ന​മാ​യി ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്നു മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. ജൂ​ൺ അ​വ​സാ​ന​ത്തോ​ടു​കൂ​ടി ട്ര​യ​ൽ റ​ൺ ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​തോ​ട​നു​ബ​ന്ധി​ച്ച്...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു

കൊച്ചി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വേനല്‍ കടുത്തതോടെയാണിത്. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ്...

കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം; പുലിയെന്ന് സംശയിച്ച് സിഐഎസ്എഫ്

കണ്ണൂർ: വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം കണ്ടെത്തി. പുലിയെന്നാണ് സംശയം. പ്രദേശത്ത് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയാതായി സിഐഎസ്എഫ്. സംഘത്തിന്റെ പരിശോധനക്കിടെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ വിമാനത്താവളത്തിലെ മൂന്നാം...

പാഞ്ഞെത്തിയ ലോറി നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറി ഇടിച്ചുകയറി അപകടം; രണ്ടര വയസുകാരൻ മരിച്ചു

കോഴിക്കോട്: കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ പാലക്കുളത്ത് വാഹനാപകടത്തിൽ ഒരു മരണം, 8 പേർക്ക് പരുക്ക്. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരനാണ്...