പി.വി. അൻവർ ഡിഎംകെയിലേക്ക്? തമിഴ്‌നാട് ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച
ചെന്നൈ∙ രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി പി.വി. അൻവർ എംഎൽഎ. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ...