ദീപ കർമാകർ വിരമിച്ചു; 2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ജിംനാസ്റ്റ്
ന്യൂഡൽഹി ∙ 2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി രാജ്യത്തിന്റെ കായികചരിത്രത്തിൽ ഇടംപിടിച്ച ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ വിരമിച്ചു. ജിംനാസ്റ്റിക്സിലെ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ...