Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച കേരളത്തിലെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

‘വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല സാറേ’ ബമ്പർ ടിക്കറ്റ് വിറ്റ ഏജന്റ്‌

  വയനാട്: 'വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല സാറേ'... ഇതായിരുന്നു ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25കോടി ടിക്കറ്റ് വിറ്റ സുൽത്താൻ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാ​ഗരാജിന്റെ...

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ

തിരുവനന്തപുരം∙ കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി...

മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി.വി.അൻവർ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. നിയമസഭാ മന്ദിരത്തിനു മുന്നില്‍ മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ തനിക്കു വലിയ നാക്കുപിഴവു സംഭവിച്ചതാണെന്ന് അന്‍വര്‍...

വിനേഷ് എവിടെ പോയാലും നശിക്കും, എന്റെ ശക്തികൊണ്ട് ജയിച്ചു: ആരോപണവുമായി ബ്രിജ് ഭൂഷൺ

ലക്നൗ∙  ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപിയുടെ മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്. വിനേഷ് ഫോഗട്ട് എവിടെപ്പോയാലും...

ആരാണ് ആ ഭാഗ്യവാൻ? ഓണം ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക്; ഒന്നാം സമ്മാനം 25 കോടി രൂപ

  തിരുവനന്തപുരം∙  തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്...

യുപിഐ ലൈറ്റിലും 123 പേയിലും വൻ ഇളവ്; ഇനി കൂടുതൽ പണമയക്കാം, പരിധി ഉയർത്തി റിസർവ് ബാങ്ക്

അടിസ്ഥാന പലിശനിരക്ക് കുറച്ചില്ലെങ്കിലും ജനപ്രിയ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യുപിഐയിൽ വൻ ഇളവുകൾ അനുവദിച്ച് റിസർവ് ബാങ്ക്. സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താവുന്ന സൗകര്യമായ...

പലിശയിൽ തൊടാതെ വീണ്ടും ആർബിഐ; ഇഎംഐ ഭാരം കുറയില്ല, ‘നിലപാട്’ ഇനി ന്യൂട്രൽ

സർപ്രൈസ് ഉണ്ടായില്ല! പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരും. വ്യക്തിഗത, വാഹന, ഭവന, കാർഷിക, വിദ്യാഭ്യാസ...

ടി.പി. മാധവൻ അന്തരിച്ചു; ഓർമയായത് മലയാളിയുടെ മനം കവർന്ന സ്വഭാവ നടൻ

കൊല്ലം∙  സ്വഭാവ നടനായി മലയാള സിനിമയിൽ തിളങ്ങിയ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

നസ്റല്ലയുടെ പിൻഗാമികളെയും ഇല്ലാതാക്കിയെന്ന് നെതന്യാഹു; ഇസ്രയേലിൽ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം

ജറുസലം∙  ഹസൻ നസ്റല്ലയുടെ പിൻഗാമി ആകാനിടയുള്ള ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോ സന്ദേശത്തിലാണ് നെതന്യാഹു...