Latest News

‘ഇരുട്ടിൽ മാത്രമേ നക്ഷത്രങ്ങൾ ശോഭിക്കൂ; തോൽവിയിൽ നിരാശരാവരുത്, പോരാട്ടം തുടരും’

വാഷിങ്ടൻ∙  തിരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി...

ട്രംപ് തിരുത്തിയത് 20 വർഷത്തെ ചരിത്രം; 2 ദശാബ്ദത്തിനിടെ ‘ജനകീയ’ വിജയം നേടുന്ന ആദ്യ റിപ്പബ്ലിക്കൻ

വാഷിങ്ടൻ∙ ഡോണൾഡ് ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റാകുമ്പോൾ, അത് എല്ലാ തരത്തിലും പൂർണ ജനപിന്തുണയോടെയെന്ന് നിസ്സംശയം പറയാം. രണ്ടു ദശാബ്ദത്തിനിടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടുകൾ...

ജി സി സി രാജ്യങ്ങളിൽ തുറക്കാൻ പോകുന്നത് നൂറോളം ലുലു ഗ്രൂപ്പ് സ്റ്റോറുകൾ

അബുദാബി: ജി സി സി(ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറോളം സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് . ഇത് ആയിരക്കണക്കിന്...

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ്...

തുലാവര്‍ഷം ശക്തമാകുന്നു; ഇന്നും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും...

വി.എച്ച്.എസ്.ഇ. വിഭാഗം സ്ഥലം മാറ്റം വൈകിപ്പിക്കുന്നതായി പരാതി: ലബോറട്ടറി അസിസ്റ്റന്റ്മാരുടെ കരട് റാങ്ക് ലിസ്റ്റും ഇറക്കിയില്ല

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ.വിഭാഗം സ്ഥലംമാറ്റം 19-6-2024 ൽ അന്തിമ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 23-7- 2024ൽ സ്ഥലംമാറ്റ അപേക്ഷ ക്ഷണിക്കുകയും ചെയ്തു. 27-9-2024 ൽ...

രാഹുൽ ഗാന്ധി ശ്രീബുദ്ധൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

നാഗ്‌പൂർ : നാഗ്‌പൂർ : പ്രശസ്ത ബുദ്ധ സ്മാരകമായ ദീക്ഷഭൂമിയിലെ ബുദ്ധൻ്റെ പ്രതിമയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ആദരാഞ്ജലി അർപ്പിച്ചു. നവംബർ 20ന് നടക്കുന്ന...

‘നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്; ഒരു രൂപ അതിലുണ്ടെങ്കിൽ പ്രചാരണം നിർത്താം’: രാഹുൽ മാങ്കൂട്ടത്തിൽ

  പാലക്കാട്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനാണ് ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നതെന്ന ആരോപണം നിഷേധിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഫെനി മുറിയിൽ...

‘ഹേമ കമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലീസ് ഏറ്റെടുത്തു; റെയ്ഡിന് പിന്നിൽ എം.ബി.രാജേഷ്’

  കോഴിക്കോട്∙  പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി. രാജേഷ് ആണെന്നും റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട്...