Latest News

സാഹിത്യവേദിയിൽ അമ്പിളി കൃഷ്ണകുമാറിൻ്റെ ചെറുകഥകൾ

മുംബൈ :സാഹിത്യവേദി -മുംബൈയുടെ പ്രതിമാസ ചർച്ച ജൂലായ് 6 ന് വൈകുന്നേരം 4.30 ന് മാട്ടുംഗ 'കേരള ഭവന'ത്തിൽ വെച്ചുനടക്കും. ചടങ്ങിൽ എഴുത്തുകാരി അമ്പിളി കൃഷ്ണകുമാർ സ്വന്തം...

ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ്...

‘നന്മ’യുടെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം: രണ്ടാം ഘട്ടം ജൂലായ് 6ന്

'നന്മ'യുടെ കൈകൾ വീണ്ടും നിർധനരായ വിദ്യാർഥികളിലേക്ക് ... കല്യാൺ : കല്യാൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, സാമൂഹ്യ സേവന- ജീവകാരുണ്യ, സംഘടനയായ ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ'  തുടക്കം കുറിച്ച,...

ഗാസയിൽ വെടിനിർത്തലെന്ന് ഡോണൾഡ്‌ ട്രംപ്

വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡൻറ് ഡോണൾഡ്‌ ട്രംപ് പറഞ്ഞു. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്നാണ് സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡോണൾഡ്‌ ട്രംപിൻറെ പ്രഖ്യാപനം. ഹമാസ്...

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

എറണാകുളം : സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം ലഭിച്ചു . ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് . രണ്ട്...

റോഡരികിൽ നവജാത ശിശു : 24 മണിക്കൂറിനുള്ളിൽ അച്ഛനമ്മമാരെ കണ്ടെത്തി പോലീസ് !

മുംബൈ :ശനിയാഴ്ച രാവിലെ പൻ‌വേലിലെ ടാക്കയിൽ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബ്ലാക്കറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനൊപ്പം ഇംഗ്ലീഷില്‍ ഒരു കുറിപ്പും ഉപേക്ഷിച്ചവർ...

കെഎസ്ആർടിസി ബസുകളുടെ തത്സമയ വിവരങ്ങൾ വിരൽത്തുമ്പിൽ: മന്ത്രി കെ.ബി. ഗണേഷ്കുമാർ

പത്തനാപുരം:കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ 'ചലോ' മൊബൈൽ ആപ്പിൽ ഇനി ലഭ്യമാകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പത്തനാപുരം കെ.എസ്.ആർ.ടി.സി...

നവ്യാനുഭവമായി മാറിയ MBPS കലാ അവതരണ ശിൽപ്പശാല

മുംബൈ : കേരളത്തിൻ്റെ തനതായ കലാരൂപങ്ങളുടെ മൂല്യം നഷ്ടപ്പെടാതെ അവയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയും അവതരണ ശേഷി കൂടുതൽ മികവുറ്റതാക്കുന്നതിനു വേണ്ടിയും മലയാളഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല...

ഫെയ്മ വനിതാവേദിസംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി നടത്തുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 (ശനി) ന് ഓൺലൈനായി നടത്തും .രാത്രി 8...