‘കുറ്റകൃത്യം സമുദായത്തിന്റെ പെടലിക്ക് വയ്‌ക്കേണ്ട; കോൺഗ്രസ്, മലപ്പുറത്തെ കൊച്ചുപാക്കിസ്ഥാനെന്നു വിളിച്ചവർക്കൊപ്പം’
ചേലക്കര∙ മലപ്പുറം പരാമർശത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം അവിടെ...