പാലക്കാട്ടെ മത്സരത്തിൽനിന്നു പിന്മാറി എ.കെ.ഷാനിബ്; സരിന് പിന്തുണ പ്രഖ്യാപിച്ചു, സിപിഎമ്മിൽ ചേരില്ല
പാലക്കാട്∙ കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് മത്സരത്തില്‍നിന്നു പിന്മാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.പി.സരിന്...