കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം കൈമാറി
മന്ത്രി വി.എൻ. വാസവൻ വീടുകളിലെത്തി ധനസഹായം കൈമാറി കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം ജില്ലക്കാരായ മൂന്നുപേരുടെയും വീടുകളിലെത്തി സർക്കാരിന്റെ ആശ്വാസധനം കൈമാറി...