Latest News

പരിശീലന പറക്കലിനിടെ  ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: മൂന്ന് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. പോര്‍ബന്തറിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററായ...

വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ഹരിപ്പാട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി പതിനൊന്നോടെ ചേപ്പാട്...

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

മലപ്പുറം:  കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു  ഇയാളെ കാട്ടാന ആക്രമിച്ചത്....

അസാധാരണ വൈകല്യം: കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും

ആലപ്പുഴ: അസാധാരണ വൈകല്യവുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി സര്‍ക്കാര്‍. ആലപ്പുഴ സ്വദേശി അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയാണ് സൗജന്യമാക്കിയത്. കുട്ടിയുടെ മാതാവ് നല്‍കിയ...

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല: ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഈ ചര്‍ച്ച അനവസരത്തിലാണെന്നും രമേശ്...

വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍: പൊലീസ് സ്വമേധയാ കേസെടുത്തു

പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ...

പെന്‍ഷന്‍ തട്ടിപ്പ്: 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ 31 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്....

മുസ്ളീം ലീഗ് എന്നും തനിക്കൊപ്പം…: രമേശ് ചെന്നിത്തല

മലപ്പുറം :പാണക്കാട് തങ്ങള്‍മാര്‍ എല്ലാവരെയും ചേര്‍ത്തു പിടിയ്ക്കുന്നവരാണെന്നും സംഘര്‍ഷമുണ്ടാകുന്നയിടത്ത് സമാധാനത്തിന്റെ ദൂതുമായി പാണക്കാട് തങ്ങള്‍മാരും പി.കെ കുഞ്ഞാലിക്കുട്ടിയും എത്തുമെന്നും രമേശ് ചെന്നിത്തല. സമസ്ത ജാമിയ നൂരിയ അറബിയയുടെ...

മുനമ്പം : അടുത്തമാസം റിപ്പോർട്ട് സമർപ്പിക്കും :ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ.

  എറണാകുളം : മുനമ്പം വിഷയത്തിൽ അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ. വഖഫ് ബോർഡിന്‍റെ മറുപടിക്ക് ശേഷം കലക്‌ടറേറ്റിൽ ഹിയറിങ് തുടങ്ങുമെന്ന് സിഎൻ...

കണ്ണപുരം റിജിത്ത് വധം : 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  കണ്ണൂർ : കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ഇവര്‍ക്കുള്ള ശിക്ഷയില്‍ വാദം കേട്ട ശേഷം അന്തിമവിധി...