Latest News

റിപ്പബ്ലിക് ദിന പരേഡ് : തലസ്ഥാനത്ത് വിശിഷ്‌ടാതിഥികളായി 22 മലയാളികള്‍

തിരുവനന്തപുരം: 76ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ന്യുഡൽഹിയിൽ നടക്കുന്ന പരേഡിന് സാക്ഷ്യം വഹിക്കാൻ അതിഥികളായി മലയാളികളും. ക്ഷണിച്ച 10000 പേരിൽ കലാകാരൻമാരുള്‍പ്പെടെ 22 മലയാളികള്‍ക്കാണ് ന്യൂഡൽഹിയിലെ കർത്തവ്യ...

KSRTC അന്തർ സംസ്ഥാന ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചു

കാസർകോട് : കർണാടക RTC ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ കേരളവും അന്തർ സംസ്ഥാന ബസുകളുടെ ചാർജ് ഉയർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന...

മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻപി ജയചന്ദ്രന്‍ അന്തരിച്ചു!

മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ആറു പതിറ്റാണ്ടോളം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....

കണ്ണൂരിൽ വാഹനാപകടം : വിദ്യാർത്ഥി മരിച്ചു

  കണ്ണൂർ : കണ്ണൂരിൽ ദേശീയപാത- പാപ്പിനിശേരി വേളാപുരത്തു കെഎസ്ആർടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാർഥി മരിച്ചു.മരിച്ചത് ചേലേരി സ്വദേശി ആകാശ് .പി . കല്യാശ്ശേരി പോളിടെക്ക്നിക്‌...

ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഹൈകോടതിയുടെ അറസ്റ്റു വാറണ്ട്

  കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച്...

26 വർഷത്തിന് ശേഷം കലാകിരീടം തൃശൂരിന്

" ഈ കപ്പ് ഞങ്ങളങ് എടുക്കുവാ.." / തൃശൂരിന് സന്തോഷപൂരം..! തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച്...

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിന് മരണംവരെ തടവുശിക്ഷ

  കണ്ണൂർ: 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിലാണു പിതാവിനു മരണംവരെ തടവുശിക്ഷയും 15...

ഡിജിറ്റൽ തെളിവ് പരിശോധിക്കാൻ അനുവദിക്കണം; ചീഫ് സെക്രട്ടറിക്ക് വീണ്ടും എന്‍ പ്രശാന്തിന്‍റെ കത്ത്

തിരുവനന്തപുരം: സസ്പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ച് മുന്‍ കൃഷി വകുപ്പ് സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. സസ്‌പെന്‍ഷന്‍...

“ആര്‍എസ്‌എസും – പിണറായിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് : തെളിവുകള്‍ കയ്യിലുണ്ട് “-പിവി അൻവര്‍

മലപ്പുറം : ആര്‍എസ്‌എസ്-പിണറായി നെക്‌സസ് ശക്തമാണെന്നും തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും പിവി അൻവര്‍. മാധ്യമങ്ങൾക്ക് മുന്നിൽ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അൻവറിൻ്റെ പ്രതികരണം. . തന്നെ ഒതുക്കിക്കളയാമെന്ന...

രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധർ

ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളിൽ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത...