Latest News

വൈറ്റ് ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ സായ് വര്‍ഷിത് കണ്ടുല(20) എന്ന യുവാവിനെ എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 2023 മെയ് 22നാണ് വാടകയ്ക്കെടുത്ത ട്രക്കുമായി വൈറ്റ്ഹൗസ്...

ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് രഞ്ജിത്ത്

കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്....

താമരശ്ശേരി ചുരം: വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട്...

 അമരക്കുനിയിലെ കടുവ കൂട്ടില്‍

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന...

എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു: ഒരാള്‍ക്ക് ഗുരുതര പരിക്ക്

പറവൂര്‍: എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്താണ് സംഭവം. കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍...

നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ തുറന്നു: കല്ലറയിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ...

നിരുപാധികം മാപ്പ് പറഞ്ഞു ബോബി ; കേസ് തീര്‍പ്പാക്കി ഹൈക്കോടതി

  എറണാകുളം : ലൈംഗികാധിക്ഷേപക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങാത്ത സംഭവത്തില്‍ ഹൈക്കോടതിയോട്  നിരുപാധികം  മാപ്പ് പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂര്‍. സംഭവിച്ച കാര്യങ്ങളില്‍...

വയനാട് പുനരധിവാസം : സ്ഥലമേറ്റെടുപ്പിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതിയിൽ

തിരുവനന്തപുരം: :വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. . സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച്...

അണുശക്തിനഗറിൽ ‘ഉപ്പും കുരുമുളകും ‘ – ഭക്ഷ്യ മേള

അണുശക്തിനഗർ : ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ആഭിമുഖ്യത്തിൽ അണുശക്തിനഗറിൽ 'ഭക്ഷ്യമേള'സംഘടിപ്പിക്കുന്നു. ജനുവരി 18 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കുന്ന Salt N'...

എംടി അനുസ്‌മരണം കല്യാണില്‍

  കല്യാൺ : കല്യാണ്‍ സംസ്‌കാരികവേദിയുടെ അഭിമുഖ്യത്തില്‍ അന്തരിച്ച പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിക്കും.ജനുവരി 19 ന് വൈകീട്ട് കൃത്യം 4.30 ന് ഈസ്റ്റ്...