റണ്ണിങ് അലവന്‍സ് നിഷേധം: രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ 22ന് പ്രതിഷേധിക്കും
ന്യൂഡല്‍ഹി: റണ്ണിങ് അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ വരുന്ന ബുധനാഴ്‌ച രാജ്യ വ്യാപകമായി പ്രതിഷേധിക്കുന്നു. മറ്റ് അലവന്‍സുകൾ 25ശതമാനം വര്‍ദ്ധിപ്പിക്കുകയും ഡിഎ അന്‍പത് ശതമാനവും...
