ട്രംപിന്റെ വിജയത്തിനൊപ്പം വാർത്തകളിൽ നിറഞ്ഞ് കെന്നഡി ജൂനിയറും; പുതിയ പദവി?
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിനൊപ്പം വാർത്തകളിൽ നിറഞ്ഞ് റോബർട്ട് എഫ്. കെന്നഡി ജൂനിയറും. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന...