ഡോംബിവ്‌ലിയുടെ സാംസ്‌കാരിക ചരിത്രത്തിലിടം പിടിച്ച ആദ്യ’ഡോംബിവ്‌ലിക്കർ ‘മലയാളി
മുംബൈ :ഡോംബിവ്‌ലിയുടെ കലാകായിക സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലിടംപിടിച്ച ആദ്യ മലയാളിഎന്ന നേട്ടം കൂടി ഇനി അൾട്രാ മാരത്തോണിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ തിരുവനന്തപുരം സ്വദേശിയായ വിശാഖ്...