Latest News

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സൈന്യം വധിച്ചു, കാണാമറയത്ത് വില്ലേജ് ഗാര്‍ഡുകളുടെ മൃതദേഹങ്ങള്‍

  ശ്രീനഗര്‍∙  ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ...

അലിഗഡ് സർവകലാശാല: ന്യൂനപക്ഷ പദവി റദ്ദാക്കിയ വിധി സുപ്രീം കോടതി റദ്ദാക്കി

  ന്യൂഡൽഹി ∙  അലിഗഡ് മുസ്‍ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. 1967ലെ അസീസ് ബാഷ കേസിലെ വിധി...

നിയമപോരാട്ടം തുടരുമെന്ന് നവീന്റെ ഭാര്യ; ചാരത്തിനിടയ്ക്ക് കനൽക്കട്ട പോലെ സത്യമുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ

  കണ്ണൂർ∙ നിയമ പോരാട്ടം തുടരുമെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പി.പി. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് മഞ്ജുഷയുടെ പ്രതികരണം....

ആത്മഹത്യ ചെയ്ത യുവതി മുൻപ് സുഹൃത്തിനെ വിളിച്ച വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി; പൊലീസുകാരൻ കുടുങ്ങി

  തിരുവനന്തപുരം∙  ആത്മഹത്യ ചെയ്ത യുവതിയും സുഹൃത്തും തമ്മില്‍ മുന്‍പ് നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പൊലീസില്‍നിന്നു ഭര്‍ത്താവിനു ചോര്‍ത്തിക്കൊടുത്തിയ സംഭവത്തിൽ നടപടി. സംഭവം പൊലീസ് സേനയ്ക്കു...

നവീൻ ബാബുവിന്റെ ആത്മഹത്യ: പി.പി.ദിവ്യയ്ക്ക് ജാമ്യം, പതിനൊന്നാം നാൾ പുറത്തേക്ക്

കണ്ണൂർ∙  എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ജയിലിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം...

‘പാലക്കാട്ടെ റെയ്ഡിനു ശേഷം കോൺഗ്രസിന്റെ ശുക്രദശ മാറി, സംവിധായകൻ ഷാഫി; ദിവ്യയെ കാണാൻ ഇനിയും പോകും’

  പാലക്കാട്∙  കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡും ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഷാഫി പറമ്പിൽ...

‘ജസ്റ്റ് മിസ്! കള്ളപ്പണം വരുന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്ന്, ട്രോളിൽ വിഷമമില്ല’

പാലക്കാട്∙  കോൺഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്നെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം എംപി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ,...

 ഡോംബിവ്‌ലിയുടെ സാംസ്‌കാരിക ചരിത്രത്തിലിടം പിടിച്ച ആദ്യ’ഡോംബിവ്‌ലിക്കർ ‘മലയാളി

മുംബൈ :ഡോംബിവ്‌ലിയുടെ കലാകായിക സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലിടംപിടിച്ച ആദ്യ മലയാളിഎന്ന നേട്ടം കൂടി ഇനി അൾട്രാ മാരത്തോണിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ തിരുവനന്തപുരം സ്വദേശിയായ വിശാഖ്...

‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; പുതിയ ഭാരവാഹികൾ ജൂണിൽ?

  കൊച്ചി∙  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന...