Latest News

അണക്കെട്ട് പരാമർശം : ‘എമ്പുരാനെ’തിരെ തമിഴ്‌നാട്ടിലെ കർഷകർ

ചെന്നൈ :എമ്പുരാൻ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്ത്. സിനിമയിൽ സാങ്കല്പികപേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷ ണഭാഗങ്ങൾ ഒഴിവാക്കണമെന്നും ഇവർ...

യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു

വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി വിളിപ്പിച്ച വയനാട് അമ്പലവയൽ സ്വദേശി ഗോകുലിനെ...

മധ്യപ്രദേശിൽ 19 നഗരങ്ങളിൽ മദ്യനിരോധനം ഇന്നുമുതൽ

ഭോപ്പാൽ: മധ്യപ്രദേശിൽ 19 ക്ഷേത്ര നഗരങ്ങളിൽ മദ്യനിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും . മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഈ പ്രഖ്യാപനം 2025 ജനുവരി 24 ന്...

പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരി

വാരണാസി:ഐഎഫ്എസ് ഓഫിസർ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പേഴ്‌സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെൻ്റാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ...

തീവ്രവാദ സംഘടനകളുടെ സഖ്യമുണ്ടാക്കാന്‍ ഐഎസ്ഐ: NIAയുടെ അന്യേഷണ റിപ്പോർട്ട്

ന്യൂഡൽഹി: പഞ്ചാബ് ചണ്ഡീഗഡ്, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താൻ പ്രാദേശികരായ യുവാക്കളെ റിക്രൂട്ട്‌മെൻ്റ് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ...

വിദേശ പൗരന്മാർക്ക് യുകെയും ഓസ്‌ട്രേലിയയും വിസാ ഫീസ് വർദ്ധിപ്പിക്കുന്നു

ന്യുഡൽഹി :ഏപ്രിൽ ഒന്നുമുതൽ യുകെയിലേക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കൂടുതൽ തുക നൽകണം. വിദേശ പൗരന്മാർക്ക് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും വിസ ഫീസ് വർധിപ്പിച്ചതാണ് കാരണം....

വമ്പൻ കുതിപ്പോടെ എമ്പുരാൻ : അഞ്ചു ദിവസം കൊണ്ട് ചിത്രം 200 കോടിയിലെത്തി

എറണാകുളം : വിവാദങ്ങൾക്കിടയിലും വമ്പൻ കുതിപ്പോടെ എമ്പുരാൻ. അഞ്ചു ദിവസം കൊണ്ട് ചിത്രം 200 കോടിയിലെത്തി.ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ...

എമ്പുരാന് പിന്തുണയുമായി എഴുത്തുകാർ

എറണാകുളം : എമ്പുരാൻ സിനിമക്കെതിരെയും അണിയറ പ്രവർത്തകർക്കു നേരെയുമുള്ള പ്രതിഷേധങ്ങളും വ്യക്തിപരമായ ആക്ഷേപങ്ങളുംസാമൂഹ്യമാധ്യമങ്ങളിൽ പുരോഗമിക്കുമ്പോൾ ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പ്രമുഖരായ എഴുത്തുകാരും രാഷ്ട്രീയനേതാക്കളും . എമ്പുരാന്റെ സംവിധായകൻ...

കാണാതായ കോഴിക്കോട് വേദവ്യാസസ്‌കൂൾ വിദ്യാർത്ഥിയെ പൂനെയിൽ കണ്ടെത്തി

പൂനെ :കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിലെ ഹോസ്റ്റലിൽ നിന്നും ഒളിച്ചോടിയ ഏഴാം ക്ലാസുകാരനെ ,കേരള പോലീസ് പൂനെയിൽ നിന്നും കണ്ടെത്തി. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് ഈ...

‘അക്ഷരസന്ധ്യ’യിൽ മായാദത്തിൻ്റെ ചെറുകഥാ സമാഹാരത്തെക്കുറിച്ചുള്ള ചർച്ച നടന്നു

നവിമുംബൈ: മുംബൈയിലെ എഴുത്തുകാരി മായാദത്തിൻ്റെ ചെറുകഥാ സമാഹാരം "കാവാചായയും അരിമണികളും" നെരൂൾ 'ന്യൂ ബോംബെ കേരളീയ സമാജ'ത്തിൻ്റെ പ്രതിമാസ സാഹിത്യ പരിപാടിയായ 'അക്ഷര സന്ധ്യ'യിൽ ചർച്ച ചെയ്തു....