Latest News

വാളയാര്‍ കേസ് : പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ് ഹൈക്കോടതി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാതാപിതാക്കൾക്കെതിരെ ഒരു നടപടികളും പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്...

ആശാവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം :ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ച നടക്കും. സമരക്കാർക്കൊപ്പം സിഐടിയു, ഐഎൻടിയുസി നേതാക്കളെയും സമരത്തിന് വിളിച്ചിട്ടുണ്ട്....

പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഇ വി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്:   പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി...

WMF ബിസിനസ് ക്ലബ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.

വിയന്ന : 'വേൾഡ് മലയാളി ഫെഡറേഷൻ ' ബിസിനസ് ക്ലബ്ബിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു ....

വെട്ടലും തിരുത്തലും നടത്തിയ ‘എമ്പുരാൻ’പ്രദർശനം തുടങ്ങി

എഡിറ്റ്‌ ചെയ്‌തത്‌ സിനിമയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നും വ്യത്യാസം ഒരു തരത്തിലും അനുഭവപ്പെട്ടിട്ടില്ല എന്നുമാണ് സിനിമ രണ്ടാം തവണയും കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. തിരുവനന്തപുരം :റി എഡിറ്റഡ്...

സിപിഎം 24ാം പാർട്ടി കോൺഗ്രസ്സ് മധുരയിൽ അൽപ്പസമയത്തിനകം ആരംഭിക്കും

ചെന്നൈ: സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിലെ മധുരയിലെ തമുക്കം 'സീതാറാം യെച്ചൂരി നഗറിൽ' ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ...

അമ്മയെമകൻ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട് : ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ...

ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു

തൃശൂർ : ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.ജോലിയിൽ തിരികെ...

വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

ന്യുഡൽഹി /കോഴിക്കോട് :വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി...