Latest News

2014ലെ എസ്‌സി/എസ്ടി ആക്‌ട് കേസിൽ 99 പ്രതികൾക്ക് ജാമ്യം

  കർണ്ണാടക: സംസ്ഥാനത്തെ മരകുമ്പി ഗ്രാമത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമം സംബന്ധിച്ച ഒരു ദശാബ്ദത്തോളം പഴക്കമുള്ള കേസിൽ 101 പേർ കുറ്റക്കാരാണെന്ന് പ്രാദേശിക കോടതി ശിക്ഷിച്ച് ഒരു...

മലേഗാവ് സ്‌ഫോടനം: പ്രജ്ഞാ സിംഗ് താക്കൂറിനെതിരെ പുതിയ വാറണ്ട് .

  2008-ലെ മാലേഗാവ് സ്‌ഫോടനക്കേസിൽ ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് ഠാക്കൂറിന് ഹാജരാകാതിരുന്നതിന് മുംബൈയിലെ പ്രത്യേക കോടതി ബുധനാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഹാജരാകാൻ നേരത്തെ ഉത്തരവിട്ടിട്ടും...

ശബരിമല നട വെള്ളിയാഴ്ച തുറക്കും

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് പൂജകൾക്കായി വെള്ളിയാഴ്ച ശബരിമല നട തുടക്കും. പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി...

“മഹാരാഷ്ട്രയിൽ, രാജ്യദ്രോഹികളും സത്യസന്ധരും തമ്മിലുള്ള പോരാട്ടം ” – രേവന്ത് റെഡ്ഡി

വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യദ്രോഹികളും സത്യസന്ധരും തമ്മിലുള്ള പോരാട്ടമാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. മുംബൈ:സയൺ-കോളിവാഡ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥി ഗണേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ്...

BKS സംഗീതവേദി ഉദ്ഘാടനവും യുവസംഗമവും

മഹാനഗരത്തിലെ പാടിത്തുടങ്ങുന്നതും പാടിത്തെളിഞ്ഞതുമായ സംഗീത പ്രതിഭകൾക്ക് ആലാപനത്തികവിൻ്റെ നവ വേദിയൊരുക്കാൻ ബോംബെ കേരളീയ സമാജം. മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ ഭാഷാ ഭേദമന്യെ പാട്ടിനെ...

സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്

സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ  റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ...

ഇന്ന് ചാച്ചാജിയുടെ ജന്മദിനം

  ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ...

ഇന്ന് ശിശു ദിനം

കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നാണ്...

108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി

തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. സര്‍ക്കാറിന്‍റെ മുന്‍ഗണനാ പദ്ധതി എന്ന നിലയില്‍ ചെലവ് നിയന്ത്രണ നിര്‍ദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചത്....

സഞ്ജു പൂജ്യത്തിനു പുറത്തു: നിരാശയോടെ ആരാധകര്‍

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ സെഞ്ച്വറിക്ക് ശേഷം മലയാളി താരം സഞ്ജു സാംസണിന് തുടര്‍ച്ചയായ രണ്ടാം ഡക്ക്....