Latest News

മോട്ടിവേഷനൽ സ്പീക്കർ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു; ഭിന്നശേഷിക്കാരെക്കുറിച്ച് വിവാദ പരാമർശം

ചെന്നൈ ∙ സർക്കാർ സ്കൂളിലെ പരിപാടിയിൽ വിവാദ പരാമർശങ്ങൾ നടത്തിയ ‘മോട്ടിവേഷനൽ സ്പീക്കർ’ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ നിന്ന് ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ സെയ്ദാപെട്ട്...

ഗാസയിൽ 61 മരണം കൂടി;ഇസ്രയേൽ ആക്രമണം ശക്തം

  ഗാസ ∙ ജബാലിയയിലെ അഭയാർഥി ക്യാംപിൽ ഉൾപ്പെടെ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. 11 മാസം പിന്നിട്ട ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ...

അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം; മാമി തിരോധാനം

തിരുവനന്തപുരം∙ കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്നയാളിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി...

വിനായകനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു; മദ്യപിച്ച് ബഹളമുണ്ടാക്കി, പൊതുസ്ഥലത്ത് മോശം പെരുമാറ്റം

ഹൈദരാബാദ്∙ നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ...

വിമാനങ്ങൾ വൈകുന്നു;തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ പണിമുടക്ക്

  തിരുവനന്തപുരം ∙ വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിൽ വിമാനങ്ങൾ അര മണിക്കൂർ വരെ വൈകുന്നു. ഒരു സർവീസും റദ്ദാക്കിയിട്ടില്ലെന്നും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും വിമാനത്താവള അധിക‍ൃതർ...

നിവിൻ പോളിക്കെതിരായ കേസിൽ ബലാത്സംഗ തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ ബലാത്സം‌ഗ കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡിസംമ്പർ 14,15 തീയതികളിലാണ് അതിക്രമം നടന്നതെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് യുവതി പറഞ്ഞു. പൊലീസ് സത്യം...

ശക്തൻ തമ്പുരാൻ പ്രതിമ പുനർനിർമിക്കണമെന്ന് സുരേഷ് ഗോപി

  തൃശൂർ• കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ...

കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്;കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത്...

മണിപ്പൂരിലെ പുതിയ ഏറ്റുമുട്ടലുകളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു, റോക്കറ്റ് ആക്രമണം വംശീയ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു

ഇംഫാൽ∙ മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ടു. ആയുധധാരികളായ 4 പേരും ഒരു സാധാരണക്കാരനുമാണു കൊല്ലപ്പെട്ടതെന്ന് മണിപ്പുർ പൊലീസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. വെള്ളിയാഴ്ച...

കർണാടക ബിജെപിയുടെ കോവിഡ്-19 ഉപകരണങ്ങൾ വാങ്ങിയതിൽ 1,000 കോടി രൂപയുടെ അഴിമതി നടന്നതായി ജുഡീഷ്യൽ അന്വേഷണം വെളിപ്പെടുത്തി.

  ബെംഗളൂരു∙ മുൻ ബിജെപി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ 1000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഉന്നതാധികാര സമിതി...