പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12.35 വരെ 334 വിവാഹങ്ങൾ; കല്യാണമേളത്തിൽ മുങ്ങി ഗുരുവായൂർ ക്ഷേത്ര നട
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനട ഞായറാഴ്ച കല്യാണക്കാരുടേതായി. മൊത്തം 334 വിവാഹങ്ങളാണ് നടന്നത്. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12.35 വരെയായിരുന്നു കല്യാണങ്ങള്‍. ഗുരുവായൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍....