Latest News

മനുഷ്യസാന്നിധ്യം ആവശ്യമില്ല; പടുകൂറ്റൻ അന്തർവാഹിനികൾ നിർമിക്കാൻ നാവികസേന

  ന്യൂഡൽഹി ∙ മനുഷ്യസാന്നിധ്യം വേണ്ടാത്ത വലിയ അന്തർവാഹിനി കപ്പലുകൾ നിർമിക്കാൻ ഇന്ത്യൻ നാവികസേന. ഇന്ത്യയുടെ കിഴക്ക് – പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രശേഷി ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്നു പ്രതിരോധ...

95,000 രൂപ ബോണസ്, റെക്കോർഡ് ; ഓണത്തിന് ചിയേഴ്‌സ് പറഞ്ഞ് ബെവ്കോ ജീവനക്കാർ

തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000...

10–ാം ക്ലാസുകാരനെ പൊലീസിന് കൈമാറി;സഹപാഠിയെ ആക്രമിക്കാൻ സ്കൂൾ ബാഗിൽ വെട്ടുകത്തി

ചെന്നൈ ∙ തിരുനെൽവേലിയിൽ സഹപാഠിയെ ആക്രമിക്കാനായി സ്കൂൾ ബാഗിൽ വെട്ടുകത്തിയുമായെത്തിയ 10–ാം ക്ലാസ് വിദ്യാർഥിയെ പൊലീസിനു കൈമാറി. സ്കൂളിലെ പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് കത്തി കണ്ടെത്തിയത്. തുടർന്ന്,...

സംഘർഷ സാഹചര്യം; വീണ്ടും മിസൈൽ വിക്ഷേപണവുമായി ഉത്തര കൊറിയ

സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി...

കേരളത്തിൻ്റെ മഹോത്സവത്തിലൂടെ ഒരു പാചക യാത്ര ; തെക്ക് – വടക്ക് ഓണസദ്യയുടെ വിശേഷങ്ങൾ

പുത്തനുടുപ്പും പൂക്കളവും കഴിഞ്ഞാൽ ഓണത്തിന്റെ വലിയ ആകർഷണം ഇലയിട്ട സദ്യയാണ്. എല്ലാ അർഥത്തിലും സമ്പൂർണ ആഹാരമാണ് സദ്യ. വാഴയുടെ നാക്കിലയിൽ ചോറും കറികളും പഴവും പായസവും– സദ്യയെ...

‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്; പലയിടങ്ങളിലും വെള്ളപ്പൊക്കം

ലൂസിയാന ∙ ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ് ലൂസിയാന, മിസിസിപ്പി മേഖലകളിൽ ശക്തി പ്രാപിച്ചു. തീവ്രതയേറിയ ചുഴലിക്കാറ്റായ കാറ്റഗറി രണ്ടിലേക്കു ഫ്രാൻസീൻ മാറി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ...

പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസണും മരണത്തിന് കീഴടങ്ങി. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. ബസും വാനും...

നിർണായകമായി എൽഡിഎഫ് യോഗം; അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് ഘടകകക്ഷികൾ

തിരുവനന്തപുരം∙ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എൽഡിഎഫിലെ ഘടകകക്ഷികൾ. വിഷയം പ്രധാന ചർച്ചയാകുന്ന നിര്‍ണായക എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി...

ഡയറക്ടർ വി.കെ. ലൈംഗികാതിക്രമക്കേസിൽ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചു

  കൊച്ചി∙ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ.പ്രകാശിന് മുൻകൂർ ജാമ്യം. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നത് അടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. കേസന്വേഷണത്തോട് സഹകരിക്കണമെന്നും കേസിന്റെ ഭാഗമായി അറസ്റ്റ്...

മുതിർന്ന ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ പരാതിയുമായി ഐഎഎഫ് ഫ്ലൈയിംഗ് ഓഫീസർ

  ശ്രീനഗര്‍: മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ പോലീസില്‍ പീഡനപരാതി നല്‍കി വ്യോമസേനയിലെ ഉദ്യോഗസ്ഥ. വ്യോമസേനയില്‍ ഫ്‌ളൈയിങ് ഓഫീസറായ യുവതിയാണ് വിങ് കമാന്‍ഡര്‍ക്കെതിരേ കശ്മീരിലെ ബുദ്ഗാം പോലീസ് സ്‌റ്റേഷനില്‍ പരാതി...