Latest News

റഹീം കേസ്: നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചന ഹർജി നാല്​ ദിവസത്തിനകം...

നെറ്റ് റീചാർജ് ചെയ്ത് നൽകിയില്ല; മകൻ അമ്മയെ കത്തികൊണ്ട് കുത്തി

  കോഴിക്കോട്: നെറ്റ് റീചാർജ് ചെയ്‌ത് കൊടുക്കാത്തതിനെ തുടർന്ന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു .തിക്കോടിയിലെ കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ്...

പ്രകൃതി വിരുദ്ധ പീഡനം : അംബർനാഥ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

  താനെ: 9 നും 15 നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 35 കാരനായ സ്കൂൾ അധ്യാപകനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു....

ദിലീപിന്റെ ശബരിമല ദർശനം:  താമസമൊരുക്കിയത് ദേവസ്വം , മുറി നൽകിയത് പണം വാങ്ങാതെ

കൊച്ചി: ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടത്താണ് ദിലീപിന്...

മുനമ്പം ഭൂമി വിഷയം: വി ഡി സതീശൻ്റെ നിലപാട് തള്ളി കെ എം ഷാജി

മലപ്പുറം: മുനമ്പം വഖഫ് ഭൂമിയല്ലന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവന തള്ളി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. പ്രതിപക്ഷ നേതാവ് പറഞ്ഞത്...

ദിലീപിൻ്റെ ശബരിമല ദർശനം, ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി : പി എസ് പ്രശാന്ത്

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ്...

അബ്ദുല്‍ റഹീമിന്റെ മോചനം: വിധി പ്രസ്താവം മാറ്റി റിയാദ് കോടതി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി വീണ്ടും മാറ്റിവെച്ചു....

പീഡനക്കേസിൽ സഞ്ജീവ് ഭട്ടിനെ കോടതി വെറുതെവിട്ടു

  ഗുജറാത്ത് :  1997ലെ കസ്റ്റഡി പീഡനക്കേസിൽ  പോർബന്തറിലെ കോടതി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് സംശയങ്ങൾക്കതീതമായി കേസ് തെളിയിക്കാൻ കഴിഞ്ഞില്ല എന്ന്...

പിണറായിയിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; വാതിലിന് തീയിട്ടു, ജനൽ ചില്ല് തകർത്തു.

  കണ്ണൂർ: പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന...

ADMൻ്റെ ആത്മഹത്യ “അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വന്നു?”-ബന്ധുക്കൾ ചോദിക്കുന്നു.

'അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വന്നു?,' പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വായിച്ചില്ല'; ഗൂഢാലോചന സംശയിക്കുന്നതായി നവീന്റെ ബന്ധു പത്തനംതിട്ട: കണ്ണൂരില്‍ മരിച്ച എഡിഎമ്മിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ...