Latest News

55-കാരിയുടെ കൊലപാതകം: പ്രതി പിടിയില്‍

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാ(55)മിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു ആണ് പിടിയിലായത്. കൊച്ചി കാക്കനാട് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത്...

മഹാരാഷ്ട്രാ സർക്കാറിൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി രാംദാസ് അത്ത്‌വാല

  മുംബൈ: രൂപീകരിക്കാൻ പോകുന്ന മഹാരാഷ്ട്ര സർക്കാരിൽ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിയും ആർപിഐയുടെ സ്ഥാപകനുമായ രാംദാസ് അത്ത്‌വാല. ഇത്തവണ...

ഓംചേരിയുടെ മൃതദ്ദേഹം സംസ്‌കരിച്ചു

  ന്യുഡൽഹി:പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ ഓംചേരി എൻ.എൻ. പിള്ളയുടെ  മൃതദ്ദേഹം ഇന്ന് ഡൽഹി ലോധി റോഡിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വെച്ച മൃതദ്ദേഹത്തിൽ പ്രമുഖർ...

കയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  പത്തനംതിട്ട :മരം മുറിക്കുന്നതിനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.തിരുവില്ലയിലെ മുത്തൂരിലാണ് സംഭവം. മരിച്ചത് തകഴി സ്വദേശി സെയ്‌ദ് (32 )...

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം: കെ സി വേണു ഗോപാൽ

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ആദ്യം പാർലമെന്റിൽ ഉന്നയിക്കുക വയനാട് ദുരന്തത്തെ കുറിച്ച് ആയിരിക്കും എന്നും കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തിൽ സഹായം നൽകാത്ത...

പതിനെട്ടാം പടി ചവിട്ടി ഗിന്നസ് പക്രു

ശബരിമല : പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ച്‌ ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ...

ആനകൾക്ക് ചന്ദനം തൊടീക്കുന്നതിന് ഗുരുവായൂർ ക്ഷേത്രം വിലക്കേർപ്പെടുത്തി

തൃശൂർ: ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. ആനകളെ പല നിറത്തിലുള്ള കുറി തൊടീക്കുന്നത് മൂലം നെറ്റിപട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നതായും തുണി ദ്രവിച്ച്...

ബേലാപ്പൂരിൽ നടന്നത് ‘ബലപരീക്ഷണം’. മന്ദാ മാത്രേ ജയിച്ചത് 377 വോട്ടിന്…!

മുരളി പെരളശ്ശേരി   മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ, ബേലാപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ബിജെപിയുടെ മന്ദാ മാത്രേ വിജയിച്ചത് 377 വോട്ടിന് ! 2014 ലെ...

അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ.

ന്യൂഡല്‍ഹി: അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷനല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്....