Latest News

ദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയതായി പരാതി

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയതായി പരാതി. ശാസ്തമം​ഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്മെൻഡ്...

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും

ലണ്ടൻ∙ ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിന്‍സൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ...

മാട്ടുംഗ ബോംബെ കേരളീയ സമാജം ഓണാഘോഷം

മാട്ടുംഗ: ബോംബെ കേരളീയ സമാജ ത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച, സയൺ മെയിൻ റോഡിലുള്ള ശ്രീ മാനവ് സേവാ സംഘ് ഹാളിൽ വെച്ച്...

ലബനനിൽ മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നു

ബെയ്റൂട്ട് ∙ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ പേജർ, വോക്കി ടോക്കി ആക്രമണങ്ങളിൽ പരിഭ്രാന്തരായി ബെയ്റൂട്ടിൽ ആളുകൾ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കാൻ തുടങ്ങി. വിമാനയാത്രയിൽ...

സുപ്രിയയ്ക്ക് ഇഷ്ടം ദേശീയ രാഷ്ട്രീയം: ഉദ്ധവ് മികച്ച മുഖ്യമന്ത്രി, കോവിഡിൽ സംസ്ഥാനത്തെ നന്നായി നയിച്ചു

  മുംബൈ ∙ മകൾ സുപ്രിയ സുളെയ്ക്ക് ദേശീയ രാഷ്ട്രീയത്തിലാണു താൽപര്യമെന്നും രാജ്യത്തെ മികച്ച പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് അവരെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ. ബിബിസി...

വിഴി‍ഞ്ഞത്തെ തൂത്തെറിയുമോ തൂത്തുക്കുടി?;3 ദേശീയപാത, റെയിൽപാളം, ‌വിമാനത്താവളത്തിലേക്ക് എളുപ്പവഴി

തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്നാട്. ചെന്നൈ,...

ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കൽ ഉടൻ : അർജുനായി തിരച്ചിൽ

  കാർവാർ ( കർണാടക) ∙ ഷിരൂരിൽ‌ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായി ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കിയുള്ള തിരച്ചിൽ ഉടൻ. കാർവാറിൽനിന്ന്...

ഘോഷയാത്രയ്ക്കിടയിലെ ഏറ്റുമുട്ടൽ, ഭീവണ്ടിയിൽ സംഘർഷാവസ്ഥ തുടരുന്നു.

താന : അനന്ത് ചതുർദശി ദിനത്തിൽ നിമജ്ജന ഘോഷയാത്ര നടത്തുന്നതിനിടെ ഗണേശ വിഗ്രഹത്തിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ചുണ്ടായ സംഘർഷാവസ്ഥ താനെ ജില്ലയിലെ ഭിവണ്ടിയിൽ തുടരുന്നു. കഴിഞ്ഞ ദിവസം സംഘർഷം...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു, 2 പേരുടെ നില ഗുരുതരം

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. അടൂർ വടക്കത്തുകാവിൽ ഇന്ന് ഉച്ചയോടെയാണ്...

കോട്ടയം സ്വദേശിക്ക് എയർഗണ്ണിൽ നിന്നും വെടിയേറ്റു: കുവൈത്ത്‌സിറ്റി

കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത്. ബുധനാഴ്ച വൈകിട്ട്...