ജൂലി ലിബറിനും ധ്രുവ് റാഠിക്കും കുഞ്ഞ് പിറന്നു.
അച്ഛനായതിന്റെ സന്തോഷവാര്‍ത്ത പങ്കുവെച്ച് യുട്യൂബര്‍ ധ്രുവ് റാഠി. കുഞ്ഞിനെ കൈയിലെടുത്തിരുക്കുന്ന ചിത്രങ്ങളുമായാണ് സന്തോഷ വാര്‍ത്ത അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ധ്രുവ് റാഠിയ്ക്കും ഭാര്യ ജൂലി ലിബറിനും ആണ്‍കുഞ്ഞാണ്...