വഖഫ് നിയമ ഭേദഗതി: ” മുസ്‌ലിങ്ങളുടെ സ്വത്തവകാശം കേന്ദ്ര സര്‍ക്കാര്‍ കവർന്നെടുക്കും”- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുസ്‌ലിങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും...
