Latest News

കന്നഡ നടി ശോഭിത ശിവണ്ണയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  ബാംഗ്ലൂർ: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് ​​പ്രാഥമികവിവരം. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശേഷം ബംഗളൂരുവിലേക്ക്...

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍...

ഫിൻജാൽ ചുഴലിക്കാറ്റ്: കാറ്റില്‍ ആടിയുലഞ്ഞ് ഇന്‍ഡിഗോ വിമാനം ഒഴിവായത് വന്‍ ദുരന്തം.

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍...

ബാബ സിദ്ദിഖി കൊലപാതകം / പ്രതികൾക്കെതിരെ മോക്കാ ചുമത്തി ക്രൈം ബ്രാഞ്ച്

  മുംബൈ: മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ബാബ സിദ്ദിഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26 പേർക്കെതിരെ ക്രൈംബ്രാഞ്ച് ,മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ്...

പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം: വി ഡി സതീശന്‍

തിരുവനന്തപുരം: സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചു. പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ സത്യസന്ധരായ...

അതിതീവ്ര മഴയ്ക്ക് സാധ്യത” നാളെ നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട്...

ഡിസംബർ മൂന്നിന് ഫഡ്‌നാവിസിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും

  മുംബൈ:ഡിസംബർ 3 ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനായി മുംബൈയിലെത്താൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരോടും മഹാരാഷ്ട്ര ബിജെപി ആവശ്യപ്പെട്ടു. യോഗത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമസഭാ...

മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും കെ. സുരേന്ദ്രൻ

  മാധ്യമങ്ങളുടെ പ്രവർത്തനം അരോചകമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മാധ്യമങ്ങൾ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വാർത്തയായി നൽക്കുന്നു .ചാനൽ ഓഫീസുകളിൽ നേരിട്ടെത്തി ചോദിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. നാല്...

കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി സുധാകരൻ

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി...

“സത്യ പ്രതിജ്ഞ വൈകുന്നത് എന്തുകൊണ്ടാണെന്നറിയില്ല ” – സഞ്ജയ് ഷിർസാത്

  'ബിജെപി നേതൃത്വം എന്ത് തീരുമാനമെടുത്താലും താനും തൻ്റെ പാർട്ടിയും അത് അംഗീകരിക്കുമെന്ന് ഏക്‌നാഥ് ഷിൻഡെ നേരത്തെ പറഞ്ഞിട്ടുണ്ട്. ഡൽഹി യോഗത്തിൽ പോലും അമിത് ഷായോട് തീരുമാനമെടുക്കാൻ...