Latest News

ഫെയ്‌മ മഹാരാഷ്ട്ര സർഗോത്സവം 2024

  മുംബൈ:മഹാരാഷ്ട്രയിലുള്ള 36 ജില്ലകളിലുള്ള മലയാളി സമൂഹത്തെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഫെയ്മ മഹാരാഷ്ട്ര ഉപസമിതികളായ വനിതാവേദിയുടെയും യുവജന വേദിയുടെയും സർഗ്ഗ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർഗോത്സവം 2024...

‘ട്രോളി വിവാദം’ പൊളിഞ്ഞു !പോലീസ് കേസ് മടക്കി

  പാലക്കാട് :പാലക്കാട് നിയമസഭാതീരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായി മാറിയ ' നീല ട്രോളിയിൽ കോൺഗ്രസ്സ് കള്ളപ്പണം കൊണ്ടുവന്നു എന്ന സംഭവം ആവിയായി മാറി ! ....

മഴ ദുരന്തം : ധനസഹായം പ്രഖ്യാപിച്ച്‌ പുതുച്ചേരി സർക്കാർ

  പുതുച്ചേരി: മഴക്കെടുതിയിൽ ധനസഹായം പ്രഖ്യാപിച്ച്‌ പുതുച്ചേരി സർക്കാർ . റേഷൻകാർഡുള്ള എല്ലാ കുടുംബത്തിനും താൽക്കാലികമായി അയ്യായിരവും ,കൃഷിനാശം സംഭവിച്ചവർക്ക് ഒരു ഹെക്റ്ററിനു മുപ്പതിനായിരം രൂപയും പശുവിനെ...

ദുരഭിമാനക്കൊല: തെലുങ്കാനയിൽ വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു!

  തെലുങ്കാന: തെലങ്കാനയിൽ 28 കാരിയായ പോലീസ് കോൺസ്റ്റബിളിനെ ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയും സഹോദരനും തമ്മിൽ സ്വത്ത്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : കേസിലെ പ്രതികൾക്ക് ജാമ്യം

    തൃശൂർ :കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഒരു വർഷത്തിന് ശേഷം ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളായ സി പി എം നേതാവ് സി...

ശിന്ദേ മുംബൈയിലെത്തി: മഹായുതി യോഗം ഇന്ന്…

  മുംബൈ: മഹായുതിയുടെ പങ്കാളികളായ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേന അധ്യക്ഷൻ ഏകനാഥ് ശിന്ദേ, എൻസിപി അധ്യക്ഷൻ അജിത് പവാർ എന്നിവർ ഇന്ന് മുംബൈയിൽ യോഗം...

ഏക്‌നാഥ് ശിന്ദേ പറയാതെ ബിജെപിയോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണ് ?

ഏക്‌നാഥ് ശിന്ദേ പറയാതെ ബിജെപിയോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണ് ? നാട്ടുകാരോടും ലോകത്തോടും പറയുന്നതെന്താണ് ? മുരളി പെരളശ്ശേരി ശിന്ദേപറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകളൊക്കെ പകർത്തിയെഴുതുമ്പോൾ വരികൾക്കിടയിൽ തെളിഞ്ഞുവരുന്നത് മുഖ്യമന്ത്രിയായി തുടരാൻ താൻ...

ജി സുധാകരനെ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ജി സുധാകരനെ സിപിഐഎം സമ്മേളനങ്ങളില്‍ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടില്‍ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു....

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവും

പത്തനംതിട്ട: മഴ കനത്തതോടെ ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. പരമ്പരാഗത കാനന പാതകളായ സത്രം –പുല്ലുമേട്, മുക്കുഴി – സന്നിധാനം എന്നീ പാതകൾ വഴി ഇന്ന്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായെന്നും നിരക്ക് വര്‍ധനവുമായി...