ജൂനിയര്‍ എൻടിആർ ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പുറത്തുവിട്ട് നിര്‍മാതാക്കള്‍
ലോകമൊട്ടാകെയുള്ള തീയേറ്ററുകളില്‍ വീശിയടിച്ച് ‘ദേവര’ കൊടുക്കാറ്റ്. ജൂനിയര്‍ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ച ‘ദേവര’യുടെ ഓപ്പണിംഗ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. 172 കോടിയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ...