Latest News

വിഷു ആഘോഷവും ‘വിശാല കേരളം’ പ്രകാശനവും നടന്നു 

മുംബൈ :ബോംബെ കേരളീയ സമാജം വൈവിധ്യമാർന്ന പരിപാടികളോടെ വിഷു ആഘോഷവും സമാജം പ്രസിദ്ധീകരണമായ 'വിശാലകേരളം' വിഷുപ്പതിപ്പിൻ്റെ പ്രകാശനവും നടത്തി. മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ...

പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനം

പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം തടയാന്‍ നടപടികള്‍ ശക്തമാക്കാന്‍ കേരളം. മാലിന്യം തള്ളുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലത്തുക വര്‍ധിപ്പിച്ച് പ്രതിരോധത്തിലെ ജന പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം....

അഭിഭാഷകന്‍ പി ജി മനു മരിച്ചനിലയില്‍

കൊല്ലം: മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍...

കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്ക്  സുവര്‍ണാവസരം

യുഎസിലേക്കുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെട്ടുത്തി ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധം ആഗോള വിപണിയെ ഉടച്ചുവാര്‍ത്തേക്കുമെന്ന് വിലയിരുത്തല്‍. യുഎസിലേക്കുള്ള കയറ്റുമതിയില്‍ പല രാജ്യങ്ങള്‍ക്കും ചെലവേറുമെങ്കിലും കളിപ്പാട്ട വിപണിയില്‍...

കാലാവധി ഏഴ് ദിവസം കൂടി; ജോക്കർ വേഷം കെട്ടി നിശബ്‌ദ നാടകവുമായി വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ

തിരുവനന്തപുരം: പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും യാചിച്ചും അധികൃതരുടെ ശ്രദ്ധയിലേയ്ക്ക് വിവിധ സമരമുറകളിലൂടെ തങ്ങളുടെ ദയനീയ സ്ഥിതി ബോധ്യപ്പെടുത്തികൊണ്ടിരിക്കുന്ന വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ , റാങ്ക് ലിസ്‌റ്റ് കാലാവധി...

മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനു ആത്മഹത്യ ചെയ്‌തു

കൊല്ലം :നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി, മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി...

ഹെഡ്‌ഗെവാര്‍ സ്വാതന്ത്ര്യ സമര സേനാനി; പാലക്കാട് എംഎല്‍എ മാപ്പ് പറയണം’ ; പ്രശാന്ത് ശിവന്‍

  പാലക്കാട് : നഗരസഭയില്‍ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് കെബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍....

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്

ന്യുഡൽഹി : ന്യുഡൽഹി : ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ്...

നിര്യാതയായി

മുംബൈ : ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മുംബൈ സോണൽ സെക്രട്ടറി ബോബി സുലക്ഷണയുടെ മാതാവ് സരസ്സമ്മ (83) വാർദ്ധക്യ സഹജമായ 'അസുഖം മൂലം നിര്യാതയായി. മാവേലിക്കര,തഴക്കര സ്വദേശിയാണ്...

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ – നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ

മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ...